Thursday 17 January 2013

മൂല്യം


മകളെ വിറ്റു
വജ്ര മൂക്കുത്തി വാങ്ങി
വജ്രം കല്ലായി

1 comment:

  1. മകള്‍ക്ക് വജ്രത്തെക്കാള്‍ വിലയുണ്ടെന്നു വജ്രം പഠിപ്പി ച്ചു.

    ReplyDelete