Friday 8 February 2013

ബന്ധങ്ങള്‍

മുറിച്ചാലും, മരിച്ചാലും
മണ്ണിറുക്കുന്ന വേരുകള്‍
ബന്ധങ്ങള്‍

cut down or dead
the lasting clutch of roots
relations

2 comments:

  1. കുറുംകവിതകലെല്ലാം കൊള്ളാം

    ReplyDelete